LatestThiruvananthapuram

കോളേജുകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍

“Manju”

തിരുവനന്തപുരം :കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നു. രണ്ട് ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം വിദ്യാര്‍ഥികള്‍ എന്ന നിലയിലോ ക്ലാസുകള്‍ തുടങ്ങും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മറ്റെന്നാള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം സ്വീകരിച്ച മാനദണ്ഡങ്ങളോടെയാണ് ക്ലാസുകള്‍ ആരംഭിക്കുക. അതിന് മുന്നോടിയായി അധ്യാപകര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കാനും തീരുമാനം എടുത്തു.

Related Articles

Back to top button