InternationalLatest

കുവൈത്തില്‍ നഴ്​സ്​ അസുഖബാധിതയായി​ മരിച്ചു

“Manju”

കുവൈത്തില്‍ മലയാളി നഴ്​സ്​ അസുഖബാധിതയായി​ മരിച്ചു.കോട്ടയം ആര്‍പ്പൂക്കര വില്ലുന്നി വിരുത്തി പറമ്പില്‍ റ്റിജി സിറിയക്കിന്‍റെ ഭാര്യ ആശ ടി. ജേക്കബ് (42) ആണ് മരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്നു.വറ ഹോസ്പിറ്റലില്‍ ഓപറേഷന്‍ തിയറ്റര്‍ വിഭാഗത്തില്‍ നഴ്സായിരുന്നു. എസ്.എം.സി.എ കുവൈത്ത്​ അബ്ബാസിയ ഏരിയ സോണ്‍ 4, മറിയം ത്രേസ്യ കുടുംബ യൂനിറ്റ് അംഗമായിരുന്നു. ആക്സിസ് ഇന്‍റര്‍നാഷനല്‍ കമ്പനിയിലെ ഐ.ടി വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ്​ റ്റിജി സിറിയക്​. മക്കള്‍: ജോയല്‍, ജൂവല്‍.

Related Articles

Back to top button