KeralaLatest

കാരിത്താസ് ആശുപത്രി ആഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

“Manju”

കോ​ട്ട​യം: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​ ആശുപത്രിയായ കാ​രി​ത്താ​സ് ഡ​യ​മ​ണ്ട് ജൂ​ബി​ലി നി​റ​വി​ല്‍. ഒ​രു വ​ര്‍​ഷം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം എഡ്യുസിറ്റി കാമ്പസില്‍ ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. ഡ​യ​മ​ണ്ട് ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി സ​ഹാ​യ പ​ദ്ധ​തി​ക​ളും സൗ​ജ​ന്യ​ങ്ങ​ളും ആ​ശു​പ​ത്രി പ്ര​ഖ്യാ​പി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന നാ​ല്‍​പ​തോ​ളം അ​ര്‍​ബു​ദ ബാ​ധി​ത​ര്‍​ക്ക് സൂ​സ​ന്‍ ഡാ​നി​യ​ല്‍ ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ര്‍​ന്ന് 25,000 രൂ​പ വീ​തം ന​ല്‍​കും. 10 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​തി​ന്​ ചെ​ല​വി​ടു​ക​യെ​ന്ന്​ കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത് വാ​ര്‍​ത്താ​ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Related Articles

Back to top button