LatestThiruvananthapuram
വിവാഹിതരായി
ശാന്തിഗിരി : ആറ്റിങ്ങൽ കിഴുവിലം പറയത്തുകോണം നൈനാംകോണം അരുണോദയത്തിൽ ശകുലേശൻ.എസിന്റെയും ശോഭന.എസിന്റെയും മകൻ എസ്.അരുണും കഴക്കൂട്ടം സൈനിക സ്കൂൾ ചന്തവിള പ്ലാവറക്കോട് പുഷ്പത്തിൽ സുശീലൻ.കെയുടേയും ദിവംഗതയായ വിമല.എയുടേയും മകൾ വി.എസ്.മേഘയും 2022 ജനുവരി 17 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് വിവാഹിതരായി.