KeralaLatest

ദിവംഗതയായി

“Manju”

വൈക്കം :നക്കംതുരുത്ത് സന്തോഷഭവനത്തില്‍ പങ്കജവല്ലി (84) വാർധക്യസഹജമായ അസുഖത്താൽ ദിവംഗതയായി. മകന്‍ ;രവീന്ദ്രനാഥ ടാഗോര്‍ മരുമകള്‍ ; അമ്പിളി ടാഗോര്‍ ചെറുമക്കള്‍ ;ഋഷിപ്രിയ എസ് ആര്‍ , രത്നപ്രിയ എസ് ആര്‍

സംസ്കാരചടങ്ങുകൾ ഇന്ന് (17/09/2021) വൈകുന്നേരം അഞ്ച് മണിക്ക് സ്വവസതിയിൽ വച്ച് നടക്കും.

 

Related Articles

Back to top button