KeralaLatest

ദിവംഗതനായി

“Manju”

കാസര്‍കോട് : പാക്കം, അടുക്കത്ത് വീട്ടില്‍ കുഞ്ഞമ്പു (63) ഇന്ന് രാവിലെ 11.30 ന് ദിവംഗതനായി. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാനകേന്ദ്രം കാസർകോഡ് ഏരിയ ചുമതലക്കാരനായിരുന്നു. ഭാര്യ; നിഷ കുഞ്ഞമ്പു.

സംസ്കാരചടങ്ങുകൾ ഇന്ന് ( 17/09/2021) വൈകുന്നേരം നാല് മണിക്ക് സ്വവസതിയിൽ വച്ച് നടക്കും.

Related Articles

Back to top button