പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ മരക്കഷ്ണം പുറത്തെടുത്തു

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ മരക്കഷ്ണം പുറത്തെടുത്തു

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ മരക്കഷ്ണം പുറത്തെടുത്തു

“Manju”

കണ്ണൂർ: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ മരക്കഷ്ണം പുറത്തെടുത്തു. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ ബ്രോങ്കോസ്കോപി സർജറിയിലൂടെയാണ് മരക്കഷ്ണം പുറത്തെടുത്തത്. അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് മരക്കഷ്ണം വായിലേക്ക് ഇട്ടത്. ഉടൻ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related post