InternationalLatest

നേതാജി അവാര്‍ഡ് മുന്‍ പ്രധാനമന്ത്രിക്ക്

“Manju”

ന്യൂഡല്‍ഹി: നേതാജി റിസര്‍ച്ച്‌ ബ്യൂറോയുടെ ഈ വര്‍ഷത്തെ നേതാജി അവാര്‍ഡ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് സമ്മാനിച്ചു.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് എല്‍ജിന്‍ റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജപ്പാന്‍ കോണ്‍സല്‍ ജനറല്‍ നകമുറ യുതകയാണ് ഷിന്‍സോ ആബെയെ പ്രതിനിധീകരിച്ച്‌ ബഹുമതി ഏറ്റുവാങ്ങിയത്.

ഷിന്‍സോ ആബെ നേതാജിയുടെ വലിയ ആരാധകനാണെന്ന് നേതാജി റിസര്‍ച്ച്‌ ബ്യൂറോയുടെ ഡയറക്ടര്‍ സുഗത ബോസ് പറഞ്ഞു. ഇന്ത്യയിലെ ജാപ്പനീസ് അംബാസിഡര്‍ സതോഷി സുസുക്കി ന്യൂഡല്‍ഹി

Related Articles

Back to top button