KeralaLatest

പദയാത്ര നാസര്‍ ചെര്‍ക്കളം നയിക്കും

“Manju”

കാസര്‍കോട്: എയിംസിനായി കേന്ദ്ര സര്‍കാരിന് സംസ്ഥാന സര്‍കാര്‍ സമര്‍പിക്കുന്ന പ്രൊപോസലില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ഹൊസങ്കടിയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് നടത്തുന്ന ജില്ലാതല പദയാത്ര തിങ്കളാഴ്ച തുടങ്ങും.സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ നാസര്‍ ചെര്‍ക്കളമാണ് കാസര്‍കോടിന്റെ സ്വപ്ന പദ്ധതിക്കായുള്ള പോരാട്ടത്തിലെ ശ്രദ്ധേയമായ പദയാത്രയെ നയിക്കുന്നത്. ഹൊസങ്കടിയില്‍ എ കെ എം അശ്‌റഫ് ഫ്ലാഗ് ഓഫ്‌ ചെയ്യും.

Related Articles

Back to top button