KeralaLatest

ഗു​രു​വാ​യൂ​ര്‍ ചെ​മ്പൈ സം​ഗീ​തോ​ത്സ​വം ന​വം​ബ​ര്‍ 29 മു​ത​ല്‍

“Manju”

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ചെ​മ്പൈ സം​ഗീ​തോ​ത്സ​വം ന​വം​ബ​ര്‍ 29 മു​ത​ല്‍ ഡി​സം​ബ​ര്‍ 14 വ​രെ ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​കും സം​ഗീ​തോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ക. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​മി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം സം​ഗീ​തോ​ത്സ​വം ന​ട​ത്തി​യ​ത്.

സം​ഗീ​തോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. അ​വ​സാ​ന​തീ​യ​തി ഒ​ക്ടോ​ബ​ര്‍ 14 ആ​ണ്. ഒ​രു ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. അ​റു​പ​ത് വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍ ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണം.

വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ണ്‍​ലൈ​നി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​നി​ലൂ​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യു​ന്ന​തി​ന് ഗു​രു​വി​ന്റെ സാ​ക്ഷ്യ​പ​ത്രം വേ​ണം. www.guruvayurdevaswom.nic.in എ​ന്ന സൈ​റ്റി​ലൂ​ടെ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തേ​ണ്ട​ത്. കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ത്ര​മാ​കും മേ​ല്‍​പ്പ​ത്തൂ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഭ​ക്ത​ര്‍​ക്ക് പ്ര​വേ​ശ​ന​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

Related Articles

Back to top button