KeralaLatestThiruvananthapuram

സ്വർണ്ണക്കടത്ത് വെഞ്ഞാറമൂട്ടിൽ ബിജെപി പ്രതിഷേധം

“Manju”

ജ്യോതിനാഥ് കെ പി

ബി.ജെ.പി. നെല്ലനാട് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെഞ്ഞാറമൂട്ടില്‍ സ്വപ്ന സ്വര്‍ണ്ണ കള്ളകടത്തിനെതിരേ പ്രതിഷേധ മാര്‍ച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലുംനടന്നു പ്രതിഷേധയോഗം ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് മാമൂട് മധുവിന്‍റെ അദ്ധ്യക്ഷതയില്‍ ബിജെപി വാമനപുരം മണ്ഡലം പ്രസിഡന്‍റ് എസ്സ് ആര്‍ രജികുമാര്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍ ആര്‍ ഷാജി പഞ്ചായത്ത് ഭാരവാഹികളായ നെല്ലനാട് ലാല്‍,കീഴായിക്കോണം മോഹനന്‍, യുവമോര്‍ച്ച പ്രസിഡന്‍റ് പ്രദീഷ് പരമേശ്വരന്‍ പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ചന്ദു വെഞ്ഞാറമൂട് നന്ദി പറഞ്ഞു.

Related Articles

Back to top button