KeralaLatest

ദിവംഗതയായി

“Manju”

കൊട്ടാരക്കര : പനവേലി യൂണിറ്റിൽ സദാനന്ദപുരം ലക്ഷ്മി ഭവനിൽ  രംഗൻ ആചാരിയുടെ മകൾ, സേതുലക്ഷ്മി (40)  ഇന്നലെ ശനിയാഴ്ച (6-4-24) രാത്രി 9 മണിക്ക് ദിവംഗതയായി, സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ വച്ച് ഇന്ന് (ഞായറാഴ്ച 7.4.24) ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്.

വഴി:കൊട്ടാരക്കര സദാനന്ദപുരം റൂട്ടിൽ സദാനന്തപുരം ജംഗ്ഷനിൽ നിന്നും (Opp: KTDC Motel ) വെട്ടിക്കവല റോഡ് വഴി അര കിലോമീറ്റർ.

Related Articles

Back to top button