InternationalLatest

ഇന്ത്യന്‍ സ്ഥാനപതി കുവൈറ്റ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

“Manju”

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ്ജ്‌ കുവൈത്ത്‌ പാർലമന്റ്‌ സ്പീക്കർ മർസൂഖ്‌ അലി അൽ ഗാനിമിനെ സന്ദർശിച്ചു കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും കുവൈത്തുമായുള്ള ഉഭയ കക്ഷി സൗഹൃദം ശക്തിപ്പെടുത്തുന്നത് അടക്കമുള്ള വിവിധ കാര്യങ്ങള്‍ ചർച്ചയിൽ വിഷയങ്ങളായി.

Related Articles

Back to top button