IndiaLatest

പ്രതിഷേധം സംഘടിപ്പിച്ചു

“Manju”

യൂ പിയില്‍ കേന്ദ്ര മന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക വേട്ടയില്‍ പ്രതിഷേധിച്ചുകൊണ്ട് അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. AIDWA സംസ്ഥാന പ്രസിഡന്റ്‌ സൂസന്‍ കോടി കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, ജില്ലാ സെക്രട്ടറി അമ്പിളി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Related Articles

Back to top button