IndiaLatest

വെ​ള്ള​പ്പൊ​ക്ക​ത്തിന്‍റെ പേ​രി​ല്‍ പ​ണ​പ്പി​രി​വ്

“Manju”

അ​ന്തി​ക്കാ​ട്: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തിന്‍റെ പേ​ര് പ​റ​ഞ്ഞ് അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തി​യ മും​ബൈ സ്വ​ദേ​ശി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി അ​ന്തി​ക്കാ​ട് പൊ​ലീ​സി​നെ ഏ​ല്‍​പി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി മ​ഹേ​ന്ദ്ര​നാ​ഥ് ശ​ങ്ക​ര്‍ ഭോ​സ്​​ലെ​യാ​ണ്​ (40) പി​ടി​യി​ലാ​യ​ത്. പാ​ന്‍​റും ഷ​ര്‍​ട്ടും ധ​രി​ച്ചെ​ത്തി​യ ഇ​യാ​ള്‍ മും​ബൈ​യി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ അ​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ന്‍ ധ​ന​വും വ​സ്ത്ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വീ​ടു​ക​ളി​ല്‍ ക​യ​റി ഇ​റ​ങ്ങി​യ​ത്. വീ​ട്ടു​കാ​ര്‍ ഇ​യാ​ള്‍​ക്ക് പ​ണ​വും മ​റ്റും ന​ല്‍​കി​യി​രു​ന്നു.

Related Articles

Back to top button