Auto

അൽകാസറിനെ രാജകീയമായി സ്വാഗതം ചെയ്ത് ഹ്യൂണ്ടായി

“Manju”

വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൽകാസറിനെ രാജകീയമായി സ്വാഗതം ചെയ്ത് ഹ്യൂണ്ടായി എസ് യുവികൾ. ട്യൂസോൺ, കോന, ക്രേറ്റ, വെന്യു എന്നീ എസ്‍യുവികൾ ഉപയോഗിച്ച് റാൻ ഓഫ് കച്ച് മരുഭൂമിയിൽ അൽകാസർ എന്നെഴുതിയാണ് പുതിയ എസ്‍‌യുവിയെ വരവേറ്റത്. ഇന്ത്യയിലെ ഹ്യൂണ്ടായിയിൽ നിന്നുള്ള ഏറ്റവും പുതിയ എസ്‌യുവിയാണ് അൽകാസർ. മൂന്ന് നിര സീറ്റുകളുമായി വരുന്ന ആദ്യത്തെ മോഡൽ കൂടിയാണിത്.

Related Articles

Back to top button