IndiaLatest

ഇ​ന്ത്യ​യെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്തി​യാ​ക്കി​മാ​റ്റും; പ്ര​ധാ​ന​മ​ന്ത്രി

“Manju”

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്തി​യാ​ക്കി മാ​റ്റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഓ​ര്‍​ഡ​ന​ന്‍​സ് ഫാ​ക്ട​റി ബോ​ര്‍​ഡ് പു​ന​സം​ഘ​ടി​പ്പി​ച്ച്‌ രൂ​പീ​ക​രി​ച്ച ഏ​ഴ് ക​മ്പനി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പു​തി​യ ഭാ​വി​ക്കാ​യി പു​തി​യ പ്ര​തി​ജ്ഞ​ക​ള്‍ എ​ടു​ക്കു​ക​യാ​ണ് ന​മ്മ​ള്‍. ഭാ​വി​യു​ടെ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​യി​രി​ക്ക​ണം പ്ര​തി​രോ​ധ ഗ​വേ​ഷ​ണ​ത്തി​ന്റെ ശ്ര​ദ്ധ​യെ​ന്നും മോ​ദി പ​റ​ഞ്ഞു. പു​തി​യ ക​മ്പ​നി​ക​ള്‍ പ്ര​തി​രോ​ധ മേ​ഖ​ല​യു​ടെ മു​ഖം​മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മ്യു​നി​ഷ​ന്‍​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എം​ഐ​എ​ല്‍), ആ​ര്‍​മേ​ഡ് വെ​ഹി​ക്കി​ള്‍​സ് നി​ഗം ലി​മി​റ്റ​ഡ് (അ​വാ​നി), അ​ഡ്വാ​ന്‍​സ്ഡ് വെ​പ്പ​ണ്‍​സ് ആ​ന്‍​ഡ് എ​ക്വി​പ്‌​മെ​ന്റ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ഡ​ബ്ല്യു​ഇ ഇ​ന്ത്യ), ട്രൂ​പ് കം​ഫ​ര്‍​ട്ട്‌​സ് ലി​മി​റ്റ​ഡ് (ടി​സി​എ​ല്‍), യ​ന്ത്ര ഇ​ന്ത്യ ലി​മി​റ്റ​ഡ് (വൈ​ല്‍), ഇ​ന്ത്യ ഒ​പ്റ്റ​ല്‍ ലി​മി​റ്റ​ഡ് (ഐ​ഒ​എ​ല്‍), ഗ്ലൈ​ഡേ​ഴ്‌​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (ജി​ഐ​എ​ല്‍), എ​ന്നി​വ​യാ​ണ് പു​തി​യ ഏ​ഴ് പ്ര​തി​രോ​ധ ക​മ്പ​നി​ക​ള്‍.

Related Articles

Back to top button