KannurKeralaLatest

ഇരിട്ടി – നെടുംപൊയില്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

“Manju”

ഇരിട്ടി – നെടുംപൊയില്‍ റോഡില്‍ കാക്കയങ്ങാട് പെട്രോള്‍പമ്പിന് സമീപം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച്‌ 20 ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.

കാക്കയങ്ങാട് നിന്നും പേരാവൂരിലേക്കുള്ള വാഹനങ്ങള്‍ പാലപ്പുഴ – പാലപ്പള്ളി – എടത്തൊട്ടി വഴിയും പേരാവൂരില്‍ നിന്നും കാക്കയങ്ങാടേക്കുള്ള വാഹനങ്ങള്‍ ഇതേ വഴി തന്നെ പോകേണ്ടതുമാണെന്ന് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

Related Articles

Back to top button