InternationalLatest

കുവൈറ്റില്‍ മലയാളി യുവാവ് മരിച്ചു

“Manju”

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വേ സ്വദേശി ഹരികൃപ നിവാസില്‍ ശ്രീജേഷാ (38)ണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്നുള്ള ചികിത്സയിലിരിക്കെ കുവൈറ്റിലെ സഭാ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Related Articles

Back to top button