KeralaLatestThiruvananthapuram

കോൺഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം നടത്തി.

“Manju”

ജ്യോതിനാഥ് കെ പി

കോലിയക്കോട്: കോവിഡ് 19 ലോക്ക് ഡൌൺ മൂലം ദുരിതമനുഭവിക്കുന്ന കോലിയക്കോട് നിവാസികൾക്ക് കോലിയക്കോട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് വിതരണംനടത്തി. ഉദ്ഘാടനം KPCC ജനറൽ സെക്രട്ടറി ശ്രീ പാലോട് രവി. DCC ജനറൽ സെക്രട്ടറി വെമ്പായം അനിൽകുമാർ,  INTUC നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡൻ്റെ പൂലന്തറ കിരൺ ദാസ്. മണ്ഡലം പ്രസിഡന്‍റ് കോലിയക്കോട് മഹേന്ദ്രൻ. KSU നേതാക്കൾ റിങ്കു പഠിപ്പുര , ആഷിഷ് അജയൻ, ദുവനചന്ദ്രൻ, ഷാജി, ശരണ്യ, തുളസി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button