InternationalLatest

95 പുതിയ കോവിഡ് കേസുകള്‍

“Manju”

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇല്‍ 95 പുതിയ കോവിഡ് 19 കേസുകളും ഒരു മരണവും. രോഗമുക്തി നേടിയത് 136 പേര്‍. യുഎഇ അത്യാധുനിക മെഡിക്കല്‍ ടെസ്റ്റിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 295,380അധിക കോവിഡ്19 പരിശോധനകള്‍ നടത്തിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button