IdukkiKeralaLatest

മുല്ലപ്പെരിയാറില്‍ ജാഗ്രത

“Manju”

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജാഗ്രത തുടരുകയാണ്. അണക്കെട്ടില്‍ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നലെ രാത്രിയോടെ വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ മൂന്ന് ഷട്ടറുകളാണ് തുന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഇപ്പോള്‍ സ്പില്‍ വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ രാത്രി ഒരു ഷട്ടര്‍ കൂടി തുറന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button