InternationalLatest

കു​ട്ടി​ക​ള്‍​ക്ക് ഫൈ​സ​ര്‍ വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ അനുമതി

“Manju”

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്കയില്‍ കു​ട്ടി​ക​ള്‍​ക്ക് ഫൈ​സ​ര്‍ വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ അനുമതി. അ​ഞ്ച് മു​ത​ല്‍ 11 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഫൈ​സ​ര്‍ വാ​ക്സി​ന് ന​ല്‍​കാ​നു​ള്ള മെ​ഡി​ക്ക​ല്‍ പാ​ന​ലി​ന്റെ ശുപാ​ര്‍​ശ അ​മേ​രി​ക്ക അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ 28 ദ​ശ​ല​ക്ഷം കു​ട്ടി​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​ന് വ​ഴി​യൊ​രു​ങ്ങി. ചൊ​വ്വാ​ഴ്ച​യ്ക്കു​ശേ​ഷം കു​ട്ടി​ക​ള്‍​ക്ക് വാ​ക്സി​ന് വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​മേ​രി​ക്ക ഈ ​ആ​ഴ്ച 50 ദ​ശ​ല​ക്ഷം വാ​ക്സി​ന്‍ വാ​ങ്ങി​യ​താ​യി ഫൈ​സ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

Related Articles

Back to top button