KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

പോത്തൻകോട് : കാഞ്ഞാംപാറ പന്തടിവിളവീട്ടിൽ കുട്ടപ്പന്റെ(Late) ഭാര്യ രാജമ്മ കെ  (95) ഇന്നുച്ചയ്ക്ക്  ദിവംഗതയായി. ദീർഘകാലം ശാന്തിഗിരി ആശ്രമത്തിൽ നിർമ്മാണമേഖലയിലും ആയുർവേദത്തിലും കർമ്മം ചെയ്തിരുന്നു. വാർദ്ധക്യസഹജവും ഹൃദയസംബന്ധവുമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മക്കൾ – സതീശൻ സുദർശനൻ, സുരേഷ്, ബാബു, ലൈല . സംസ്കാരം വൈകിട്ട് 7ന് വീട്ടുവളപ്പിൽ.

Related Articles

Back to top button