IndiaLatest

നവരസയുടെ ട്രെയ്‌ലര്‍ നാളെ

“Manju”

അന്തോളജി ചിത്രമായ നവരസയുടെ ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യും . ചിത്രം ഓഗസ്റ്റ് 6ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. നാളെ രാവിലെ 9:09ണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യും. തമിഴ് സംവിധായകരായ മണി രത്‌നവും, ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ.

Related Articles

Back to top button