Latest

അമേരിക്കന്‍ പ്രസി‍ഡന്റിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ഉച്ചകോടിയില്‍ പ്രസംഗിക്കും

“Manju”

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണ പ്രകാരം ലോക കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മാസം 22 ,23 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. 22ന് നടക്കുന്ന ലോക നേതാക്കളുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും.ഇന്ത്യന്‍ സമയം വൈകിട്ട് 5.30 മുതല്‍ രാത്രി 7.30 യാരെയാണ് സമ്മേളനം നടക്കുന്നത്. എല്ലാ സെക്ഷനുകളും തല്‍സമയമായി സംപ്രേഷണം ചെയ്യും.നാല്‍പ്പതോളം ലോക നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനം ‘Our Collective Sprint to 2030’ എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവെയ്ക്കുന്നത്.

Related Articles

Back to top button