എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

“Manju”

പാറത്തോട് പാലമ്പ്ര അസംഷൻ ഹൈസ്കൂളിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർഥികളെ കെഎസ്‌യു മണ്ഡലം കമ്മിറ്റി അനുമോദിച്ചു വിദ്യാർഥികൾക്ക് അയ്യങ്കാളി നവോത്ഥാന സാഹിത്യ പുരസ്കാരത്തിന് അർഹമായ വസന്ത്തെങ്ങും പള്ളിയുടെ
മേയ കുൾപ്പ എന്ന പുസ്തകം സമ്മാനിച്ചു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസഫ് തോമസ് കാഞ്ഞുപറമ്പ് അധ്യക്ഷനായ യോഗം സ്കൂൾ പ്രിൻസിപ്പൽ മാത്തൻ കുന്നേൽ അച്ഛൻ ഉദ്ഘാടനം ചെയ്തു കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത തെങ്ങും പള്ളി കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി ഇലഞ്ഞിമറ്റം പൂർവ്വ വിദ്യാർത്ഥിയും യൂത്ത് കോൺഗ്രസ് നേതാവുമായ മുഹ് സി നസീർ എന്നിവർ സന്നിഹിതരായിരുന്നു

Related post