InternationalLatest

യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലെത്തിയവരൊടൊപ്പം ഡ്രം വായിച്ച്‌ മോദി

“Manju”

ഗ്ലാസ്‌ഗോ: തന്നെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ സ്‌കോട്‌ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധിപേരാണ് മോദിയെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ ഒത്തുകൂടിയത്. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നു.

Related Articles

Back to top button