ErnakulamKeralaLatest

കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കുന്നു

“Manju”

എറണാകുളം: കൊച്ചി കോര്‍പ്പറേഷന്‍ മൂന്നാം വാര്‍‍ഡിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഈ വാര്‍ഡിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുത്തലുക‌ള്‍ വരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും 2021 നവംബര്‍ 05 മുതല്‍ എട്ടു വരെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. ആക്ഷേപങ്ങളും പരാതികളും ഈ ദിവസങ്ങളില്‍ സ്വീകരിക്കും. അപേക്ഷകളില്‍ തീരുമാനമെടുത്ത് അന്തിമ വോട്ടര്‍പട്ടികയിലെ സപ്ലിമെന്‍ററി പട്ടികയില്‍ 2021 നവംബര്‍ 17ന് പ്രസിദ്ധീകരിക്കും.

Related Articles

Back to top button