KeralaLatestMalappuram

തരിശായിക്കിടന്ന നിലങ്ങൾ കൃഷിയിടങ്ങളായി

“Manju”

പി.വി.എസ്

മലപ്പുറം : ജില്ലയിലെ തരിശായി കിടന്ന കൂടുതല്‍ കോള്‍ നിലങ്ങളില്‍ കൃഷി വ്യാപിപ്പിക്കുന്നു. തരിശായി കിടന്നിരുന്ന 300 ഏക്കറോളം വരുന്ന മുല്ലമാട് മേഖലയിലും ഇത്തവണ പൂര്‍ണ്ണമായും കൃഷി ഇറക്കുന്നുണ്ട്. ഈ കോള്‍ നിലയത്തിന്റെ 70 ശതമാനം മാറഞ്ചേരി പഞ്ചായത്തിലും 30 ശതമാനം എടപ്പാളിലുമായാണ് വ്യാപിച്ചു കിടക്കുന്നത്.

Related Articles

Back to top button