KeralaLatest

കെ.ആര്‍ നാരായണന്റെ നവീകരിച്ച സ്‌മൃതിമണ്ഡപം നാടിനു സമര്‍പ്പിച്ചു

“Manju”

ഉഴവൂര്‍ : മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ നവീകരിച്ച സ്‌മൃതിമണ്ഡപം ബഹു മന്ത്രി വി.എന്‍ വാസവന്‍ നാടിനു സമര്‍പ്പിച്ചു. എംഎല്‍എ മോന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. എംപി തോമസ് ചാഴികാടന്‍ മുഖ്യാതിധിയായി. പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. പി.എം മാത്യു, ഡോ സിന്ധുമോള്‍ ജേക്കബ്, പഞ്ചായത്ത് മെമ്പര്‍ മാര്‍, രാഷ്ട്രീയസാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.

Related Articles

Back to top button