InternationalLatest

മാക്‌സ്‌വെല്‍ ഇന്ത്യയുടെ മരുമകനാകുന്നു

“Manju”

ദുബായ്: ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. പാകിസ്ഥാന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ മാക്‌സ്‌വെല്ലിനെ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ പരമ്ബരയില്‍ താന്‍ കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് താരം പറഞ്ഞു. തന്റെ ഭാവി വധുവിന്റെ കൂടി അഭിപ്രായം ചോദിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ നടക്കുന്ന ട്വെന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ മാക്‌സ്‌വെല്‍ കളിക്കുന്നുണ്ട്. യു എ ഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Related Articles

Back to top button