InternationalLatest

തടവുകാര്‍ക്ക് മോചനം

“Manju”

മസ്‌കത്ത്; 51-ാം ദേശീയദിനത്തോടനുബന്ധിച്ച്‌ 252 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കി. രാജ്യത്ത് വിവിധ കുറ്റകൃത്യങ്ങളില്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്ന 84 വിദേശികള്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്കാണ് മോചനം നല്‍കിയിരിക്കുന്നത്.

രാജ്യത്ത് നടത്തിയ ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിദേശികളടക്കം നിരവധി പേരാണ് ഒമാനിലെ തടവറകളില്‍ കഴിഞ്ഞിരുന്നത് .

Related Articles

Back to top button