KeralaLatest

നടി വിവാഹിതയായി

“Manju”

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആലീസ് ഗോമസ് ക്രിസ്റ്റി വിവാഹിതയായി. സജിന്‍ ആണ് വരന്‍. വെള്ള ഗൗണ്‍ ധരിച്ച്‌ അതീവ സുന്ദരിയായി ആലീസ് എത്തിയപ്പോള്‍ കോട്ടും സ്യൂട്ടിലുമായിരുന്നു സജിന്‍. വിവാഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്ന നടത്തിയതെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.

Related Articles

Back to top button