KeralaLatest

പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച്‌ മരുന്നുകള്‍ നിരോധിച്ചു

“Manju”

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 10 ബാച്ച്‌ മരുന്നുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത്‌ നിരോധിച്ചു.
നിരോധിച്ച മരുന്നുകള്‍
പാരസെറ്റമോള്‍ (ടി 3810), കാല്‍ഷ്യം വിത്ത്‌ വിറ്റമിന്‍ ഡി 3 (ടിഎച്ച്‌ടി -21831), പാരസെറ്റമോള്‍ ആന്‍ഡ്‌ ഡൈക്ലോഫെനാക്‌ പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിന്‍ 5, അമ്ലോഡിപൈന്‍ ഗുളിക (എഎംപി 1001), ഗ്ലിബന്‍ക്ലമൈഡ്‌ ആന്‍ഡ്‌ മെറ്റ്‌ഫോര്‍മിന്‍ (പിഡബ്ല്യുഒഎകെ 58), ലൊസാര്‍ടന്‍ പൊട്ടാസ്യം ഗുളിക (എല്‍പിടി 20024), എസ്‌വൈഎംബിഇഎന്‍ഡി– അല്‍ബെന്‍ഡസോള്‍ (എസ്‌ടി 20-071), ബൈസോപ്രോലോല്‍ ഫ്യുമേറേറ്റ്‌ ഗുളിക (56000540), സൈറ്റികോളിന്‍ സോഡിയം ഗുളിക (ടി 210516), റോംബസ്‌ ഹാന്‍ഡ്‌ സാനിറ്റൈസര്‍ (292).

Related Articles

Back to top button