KeralaLatest

വിവാഹിതരായി

“Manju”

പോത്തന്‍കോട് : പാലോട്ടുകോണം ഗുരുവന്ദനത്തില്‍ ദിവംഗതനായ കെ.ആർ.സതീശന്റെയും ലില്ലിസതീശന്റെയും മകൻ എസ്.എൽ.കുലശുദ്ധിയും കല്ലറ കാട്ടുംപുറം ചരുവിളപുത്തൻവീട്ടിൽ കെ.രാജുവിന്റെയും എസ്.ഷീജയുടേയും മകൾ ആര്‍.എസ്.രശ്മിയും തമ്മിലുള്ള വിവാഹം 2023 മെയ് 10 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

Related Articles

Back to top button