IndiaLatest

കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യും

“Manju”

ശ്രീജ.എസ്

കപ്പല്‍മാര്‍ഗം സ്വര്‍ണം കടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇഡി കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.
കപ്പല്‍ മാര്‍ഗം കഴിഞ്ഞ ഏപ്രില്‍ രണ്ടാം തീയതി എത്തിയ കാര്‍ഗോ പരിശോധിക്കാതെ വിട്ട് നല്‍കിയ സംഭവത്തിലാണ് ഇഡി കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സാമ്പത്തിക ഇടപെടലുകള്‍ ഈ സംഭവത്തില്‍ നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുക.

Related Articles

Back to top button