IndiaLatest

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു

“Manju”

അമരാവതി: ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായ കെ. റോസയ്യ അന്തരിച്ചു. 88 വയസായിരുന്നു. വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബറിലാണ് റോസയ്യ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2010 നവംബര്‍ വരെ ഈ പദവിയില്‍ തുടര്‍ന്നു.

രാജ്യത്ത് ഒരു സംസ്ഥാനത്ത് തുടര്‍ച്ചയായി 7 തവണ ബജറ്റ് അവതരിപ്പിച്ച്‌ റെക്കോര്‍ഡിട്ട വ്യക്തിയാണ് റോസയ്യ. 16 തവണ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിന്റെ പേരിലുള്ള റെക്കോര്‍ഡ് ഇപ്പോഴും കെ.റോസയ്യയുട പേരിലാണ്.

Related Articles

Back to top button