IndiaLatest

നടന്‍ റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന്‍ വിവാഹിതയായി

“Manju”

ചെന്നൈ:നടന്‍ റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാന്‍ വിവാഹിതയായി. വിവാഹത്തില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്.
ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റഹ്മാന് റുഷ്ദയെ കൂടാതെ അലീഷയും എന്നൊരു മകള്‍ കൂടി ഉണ്ട്. റഹ്മാന്റെ ഭാര്യ എ.ആര്‍.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ്.

Related Articles

Back to top button