IndiaLatest

മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

“Manju”

മുംബൈ നഗരത്തില്‍ ഡിസംബര്‍ 31 അര്‍ദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രിസ്മസിനും പുതുവത്സരത്തലേന്നും കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ പൊലീസ് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button