InternationalLatest

പ്രവാസിയെ നാടുകടത്തും

“Manju”

മനാമ: രാജ്യത്തെ ഔദ്യോഗിക കറന്‍സിയെ അപമാനിക്കുന്ന വീഡിയോ ചിത്രീകരിച്ച്‌ ടിക് ടോകിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ. ഏഷ്യക്കാരനായ പ്രതിക്ക് രണ്ട് മാസം തടവും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് മൈനര്‍ ക്രിമനല്‍ കോടതി വിധിച്ചത്. ബഹ്‌റിന്റെ ഔദ്യോഗിക കറന്‍സിയെ അപമാനിച്ച ഇയാളെ മൂന്ന് വര്‍ഷത്തേക്ക് തിരികെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. 2019ലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.

Related Articles

Back to top button