InternationalLatest

ലൈറ്റ്-1 നാനോ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

“Manju”

ദുബായ്; യുഎഇയും ബഹറിനും ചേര്‍ന്നു വികസിപ്പിച്ച ലൈറ്റ്-1 നാനോ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചത്.

2022 ആദ്യപാദത്തില്‍ മറ്റൊരു ഭ്രമണപഥത്തിലേക്കു മാറി ഗാമ കിരണങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ശേഖരിക്കും. യുഎഇ സ്പേസ് ഏജന്‍സിയും ബഹ്റൈന്‍ നാഷനല്‍ സയന്‍സ് ഏജന്‍സിയും ചേര്‍ന്നു വികസിപ്പിച്ച ഉപഗ്രഹം ചെറുതാണെങ്കിലും സാങ്കേതിക മികവിലും മറ്റും വലിയ ഉപഗ്രഹങ്ങളില്‍ നിന്ന് മാറ്റമില്ല .

Related Articles

Back to top button