IndiaLatest

സ്വന്തം വീട്ടില്‍ മാത്രം പന്ത്രണ്ട് വോട്ട്, സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് ഒരു വോട്ട്

“Manju”

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ടാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
വാപി ജില്ലയിലെ ചാര്‍വാല ഗ്രാമത്തിലെ സര്‍പഞ്ച് സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയായ സന്തോഷിനാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. ലഭിച്ച ഒരു വോട്ട് സ്വന്തം വോട്ടാണെന്ന് സന്തോഷ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വന്തം കുടുംബം പോലും തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപത്ത് നിന്ന് അദ്ദേഹം രോഷാകുലനായി വിളിച്ച്‌ പറഞ്ഞു.

Related Articles

Back to top button