KeralaKozhikodeLatest

ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു

“Manju”

പേരാമ്പ്ര : കടിയങ്ങാട് ചങ്ങരോത്ത് പഞ്ചായത്തിലെ പത്താംവാര്‍ഡ് 18-ാം ബുത്ത് കമ്മിറ്റി യൂത്ത് കോൺഗ്രസ് മഹിമ യൂണീറ്റ് ജനുവരി 1 മുതല്‍ സംഘടിപ്പിക്കുന്ന അണ്ടർ 18 ഫുട്ബോൾ ഫൈവ്സ് ടൂർണമെന്റിന് പേര് റജിസ്റ്റർ ചെയ്യാൻ 9947100328.90744 09997 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button