IndiaLatest

പു​തു​ച്ചേ​രി​യി​ല്‍ ഒ​രു​മാ​സ​ത്തെ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ പ്രഖ്യാപിച്ചു

“Manju”

പു​തു​ച്ചേ​രി: കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ല്‍ ഒ​രു മാ​സ​ത്തെ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. രാ​ത്രി 11 മു​ത​ല്‍ രാ​വി​ലെ അ​ഞ്ചു മ​ണി വ​രെ നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത്. ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെന്നും ഇ​ത​നു​സ​രി​ച്ച്‌ ഇ​ന്നു മു​ത​ല്‍ ജ​നു​വ​രി 31 വ​രെ​യാ​ണ് രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏ​ര്‍​പ്പാ​ടാ​ക്കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യക്തമാക്കി.

Related Articles

Back to top button