KozhikodeLatest

അമിതവേഗത ചോദ്യംചെയ്ത ബൈക്ക്​ യാത്രികനെ ബസിടിച്ച്‌​ ​തെറിപ്പിച്ചു

“Manju”

കോ​ഴി​ക്കോ​ട്​: ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളു​ടെ മി​ന്ന​ല്‍ വേ​ഗ​ത റോ​ഡു​ക​ളെ കൊ​ല​ക്ക​ള​മാ​ക്കു​ന്ന​ത്​ പ​തി​വാ​യ​തി​നു പി​ന്നാ​ലെ അ​മി​ത വേ​ഗ​ത ചോ​ദ്യം​ചെ​യ്ത ബൈ​ക്ക്​ യാ​ത്രി​ക​നെ സ്വ​കാ​ര്യ ബ​സ്​ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച്‌​ നി​ര്‍​ത്താ​തെ​പോ​യ​താ​യി പ​രാ​തി.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ്​ മൂ​ന്ന​ര​യോ​ടെ മാ​വൂ​ര്‍ റോ​ഡി​​ലാ​ണ്​ സം​ഭ​വം. ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ന​ട​ക്കാ​വ്​ സ്വ​ദേ​ശി ക​ണ്ണ​ങ്ക​ട​വ​ത്ത്​ അ​ഷ്​​റ​ഫി​നെ​യാ​ണ്​ ബ​സി​ടി​ച്ച്‌​ തെ​റി​പ്പി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ന്‍ ആ​ദി​ലി​നും പ​രി​ക്കു​ണ്ട്. കോ​ഴി​ക്കോ​ട്​ -ക​ണ്ണൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന കെ.​എ​ല്‍ -58 ജി 3069 ​ന​മ്ബ​ര്‍ ‘ഫെ​റാ​രി’ ബ​സാ​ണ്​​ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​തെ​ന്ന്​ അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞു. ​അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന ബ​സി​ലെ ഡ്രൈ​വ​റോ​ട്​​ മെ​ല്ലെ പോ​യാ​ല്‍ പോ​രേ​യെ​ന്ന്​ മാ​വൂ​ര്‍ റോ​ഡി​ലെ ബ​സ്​ സ്​​റ്റോ​പ്പി​ന​ടു​ത്തു​നി​ന്ന്​ അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​​ടെ ബ​സി​ലെ ക്ലീ​ന​ര്‍ അ​ഷ്​​റ​ഫി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.
തു​ട​ര്‍​ന്ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ ​ടെ​ര്‍​മി​ന​ലി​നു സ​മീ​പ​ത്തു​നി​ന്ന്​ മ​നഃ​പൂ​ര്‍​വം ബൈ​ക്കി​നു​പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യും നി​ര്‍​ത്താ​തെ പോ​വു​ക​യു​മാ​യി​രു​ന്നു​വ​ത്രെ. അ​ഷ്​​റ​ഫി​ന്‍റെ കാ​ലി​ന്​ പൊ​ട്ട​ലു​ണ്ട്. മ​ക​ന്‍ ആ​ദി​ലി​ന്‍റെ കാ​ല്‍​വി​ര​ലു​ക​ള്‍​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബ​സി​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്​ ന​ട​ക്കാ​വ്​ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
ക​ണ്ണൂ​ര്‍ റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​വും മി​ന്ന​ല്‍ വേ​ഗ​ത​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ്​ അ​പ​ഹ​രി​ച്ച​ത്.വെ​സ്റ്റ്​​ഹി​ല്‍ സെ​ന്‍റ്​ മൈ​ക്കി​ള്‍​സ്​ സ്കൂ​ളി​ന്​ മു​ന്നി​ല്‍​വെ​ച്ച്‌​ അ​മി​ത വേ​ഗ​ത​യി​ല്‍​വ​ന്ന സ്വ​കാ​ര്യ ബ​സി​ടി​ച്ച്‌​ പു​റ​ക്കാ​ട്ടി​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍​ ദാ​രു​ണ​മാ​യി മ​രി​ച്ച​താ​ണ്​ ഇ​തി​ല്‍ അ​വ​സാ​ന​ത്തേ​ത്​.

Related Articles

Back to top button