ന്യൂഡൽഹി: കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗിനും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു . താനുമായി സമ്ബര്‍ക്കത്തില്‍ എത്തിയവരെല്ലാം പരിശോധനയ്ക്കു വിധേയമാകണമെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രി തന്നെയാണ് കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
Related Articles
Check Also
Close