LatestThiruvananthapuram

പോത്തൻകോട് ഒമിക്രോൺ റിപ്പോർട്ട് ചെയ്തു.

“Manju”

തിരുവനന്തപുരം : പോത്തൻകോട്  ഒമിക്രോൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. തച്ചപ്പള്ളിയിൽ ഗൾഫിൽ നിന്നും വന്ന ഒരാൾക്കും നന്നാട്ടുകാവ് തിട്ടയത്തുകോണത്ത് ഗൾഫിൽ നിന്നും വന്ന പെൺകുട്ടിയ്ക്കും ഒമിക്രോൺ സ്ഥിതീകരിച്ചതായി റിപ്പോർട്ട് ചെയ്തു. ആദ്യ പരിശോധനയിൽ കുഴപ്പമില്ലാതിരുന്ന ഇവർ രോഗമറിയാതെ സ്വാഭാവികമായും മറ്റുള്ളവരുമായി സഹകരിച്ചിട്ടുണ്ടാകുമെന്നതിനാൽ ഇവരുമായി അടുത്തിടപെഴകിയിട്ടുള്ളവർ ശ്രദ്ധിക്കുകയും ക്വാറന്റൈനിൽ പോകുകയും വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. . മാസ്ക്കടക്കമുള്ള എല്ലാത്തരത്തിലുമുള്ള  മുൻകരുതൽ മുമ്പുണ്ടായിരുന്ന പോലെ നമ്മുടെ എല്ലാപേരുടെയും ഭാഗത്ത് നിന്നുമുണ്ടാകേണ്ടതാണ്.

Related Articles

Back to top button