KeralaLatest

കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു

“Manju”

അറക്കുളം: പഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തില്‍ കൊയ്ത്തുത്സവം നടന്നു.കൊയ്ത്തുത്സവം ജില്ലാപഞ്ചായത്ത് അംഗം എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, പഞ്ചായത്ത് മെമ്പര്‍ കൊച്ചുറാണി, അറക്കുളം കൃഷി അസിസ്റ്റന്റ് ഹുസൈന്‍, സമിതി പ്രസിഡന്റ് ജോമോന്‍ മൈലാടൂര്‍, സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button