InternationalLatest

300 വിക്കറ്റ് സ്വന്തമാക്കി ട്രെന്റ് ബോള്‍

“Manju”

ന്യൂസിലാണ്ടിന് വേണ്ടിയുള്ള ടെസ്റ്റില്‍ 300 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി ട്രെന്റ് ബോള്‍ട്ട്. ന്യൂസിലാണ്ടിന് വേണ്ടി ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ബൗളറാണ് ബോള്‍ട്ട്.തന്റെ 75ാം ടെസ്റ്റിലാണ് ബോള്‍ട്ട് ഈ നേട്ടം കൈവെച്ചിരിക്കുന്നത്. റിച്ചാര്‍ഡ് ഹാഡ്ലി(61 മത്സരങ്ങള്‍), ടിം സൗത്തി(76 മത്സരങ്ങള്‍), ഡാനിയേല്‍ വെട്ടോറി(94 മത്സരങ്ങള്‍) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു ന്യൂസിലാണ്ട് താരങ്ങള്‍.

Related Articles

Back to top button